PROJECTS

യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുള്ള ലോഷന്‍ നിര്‍മിച്ചു വില്പന നടത്തി വരുന്നു. എല്ലാ ഒന്നാം ഞായറാഴ്ചയും   കുര്‍ബാനയ്ക്ക് ശേഷം  യുവജനസഖ്യം കൌണ്ടറില്‍ നിന്നും വാങ്ങാവുന്നതാണ്.

കണ്‍വീനേഴ്സ്  :-

                                  ജോബി മാത്യു
                                  ബൈജു  തോമസ്‌  (Ph. 08089601172)