കോഴഞ്ചേരി കിഴക്ക് ബെഥേല്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന് പുതിയ നേതൃത്വം
പ്രസിഡന്റ് റവ. റെജി തോമസ്
വൈസ് പ്രസിഡന്റ് ഐപ്പ് ഏബ്രാഹം ജോണ്‍സന്‍
സെക്രട്ടറി റിജോ ജേക്കബ്
ജോയിന്റ് സെക്രട്ടറി ലിജി റേച്ചല്‍ തോമസ്
ലേഡി സെക്രട്ടറി ജിന്‍സ ജോണ്‍സന്‍
ട്രഷറാര്‍ നെബു മാത്യു