Thursday, May 17, 2012

വിവാഹ മംഗളം




പ്രിയപ്പെട്ട റൊണാള്‍ഡ്‌ അച്ചനും നീതു കൊച്ചമ്മയ്ക്കും ആശംസകള്‍....................



Sunday, May 6, 2012

Rev. Reji Thomas & Family


റെജി അച്ചനും കുടുംബത്തിനും ഹൃദ്യമായ സ്വാഗതം



Wednesday, April 25, 2012

ശിലാസ്ഥാപനം



കോഴഞ്ചേരി കിഴക്ക് ബെഥേല്‍ മാര്‍ത്തോമ്മാ പ്രാര്‍ഥനായോഗം പുതുതായി നിര്‍മ്മിക്കുന്ന പ്രാര്‍ഥനാലയത്തിന്റെ അടിസ്ഥാന ശിലയുടെ ആശിര്‍വാദം 2012 ഏപ്രില്‍ 24 നു മാര്‍ത്തോമ്മാ മെത്രാപോലീത്ത അഭി. ജോസഫ്‌ മാര്‍ത്തോമ്മ നിര്‍വഹിച്ചു.

Sunday, April 22, 2012

കോഴഞ്ചേരി കിഴക്ക് ബെഥേല്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന് പുതിയ നേതൃത്വം




പ്രസിഡന്റ്‌                           റവ. റെജി തോമസ്‌
വൈസ് പ്രസിഡന്റ്‌            ഐപ്പ് ഏബ്രാഹം ജോണ്‍സന്‍
സെക്രട്ടറി                              റിജോ ജേക്കബ്‌ 
ജോയിന്റ് സെക്രട്ടറി          ലിജി റേച്ചല്‍ തോമസ്‌
ലേഡി സെക്രട്ടറി                  ജിന്‍സ ജോണ്‍സന്‍ 
ട്രഷറാര്‍                                  നെബു  മാത്യു