കോഴഞ്ചേരി കിഴക്ക് ബെഥേല്‍ മാര്‍ത്തോമ്മാ പ്രാര്‍ഥനായോഗം പുതുതായി നിര്‍മ്മിക്കുന്ന പ്രാര്‍ഥനാലയത്തിന്റെ അടിസ്ഥാന ശിലയുടെ ആശിര്‍വാദം 2012 ഏപ്രില്‍ 24 നു മാര്‍ത്തോമ്മാ മെത്രാപോലീത്ത അഭി. ജോസഫ് മാര്‍ത്തോമ്മ നിര്‍വഹിച്ചു.
Sunday, April 22, 2012
കോഴഞ്ചേരി കിഴക്ക് ബെഥേല്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന് പുതിയ നേതൃത്വം